തിരുവനന്തപുരം: എ.ഡി.ബി വായ്പാ തട്ടിപ്പുക്കേസില്‍ സരിത എസ്. നായര്‍ക്കൊപ്പം പ്രതിയായി, സസ്പെന്‍ഷനിലായിരുന്ന പി.ആര്.ഡി മുന്‍ ഡയറക്ടര്‍ എ....
തിരുവനന്തപുരം: എ.ഡി.ബി വായ്പാ തട്ടിപ്പുക്കേസില്‍ സരിത എസ്. നായര്‍ക്കൊപ്പം പ്രതിയായി, സസ്പെന്‍ഷനിലായിരുന്ന പി.ആര്.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനം.
തിരുവനന്തപുരത്തെ വ്യവസായി സലിം കബീറില്‍ നിന്ന് 2009ല്‍ ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ദക്ഷിണേന്ത്യന്‍ മേധാവി ചമഞ്ഞ് സരിതയും ബിജു രാധാകൃഷ്ണനും 40.09 ലക്ഷം തട്ടിയെന്ന കേസിലാണ് ഫിറോസ് പ്രതിയായത്.
ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഫിറോസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.
2013 ജൂലായിലാണ് ഫിറോസിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഫിറോസിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
Government to revoke the suspension of A firoz, former PRD Director of Kerala
Kerala
PRD
Firoz

COMMENTS