സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സിബിഐയുടെ ശക്തമായ എതിര്‍പ്പ് വിഗണിച്ച്, കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിബിഐയുടെ ശക്തമായ എതിര്‍പ്പ് വിഗണിച്ച്, കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്കും കോടതി സോപാധിക ജാമ്യം അനുവദിച്ചു.
0,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് തിരുവനന്തപുരം സിബിഐ കോടതി് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉത്തരവും പ്രതികള്‍ക്ക് കോടതി നല്കി.
എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സിബിഐ ഓഫീസില്‍ പ്രതികള്‍ ഹാജരാകണം.
ഉന്നത ബന്ധമുള്ള സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു.
ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകുമെന്നും സിബിഐ വാദിച്ചുവെങ്കിലും കോടതി ഇതൊന്നും അംഗീകരിച്ചില്ല.
ഒന്നാംപ്രതി സി.കെ.ജയറാം, രണ്ടാം പ്രതി സലിം രാജിന്റെ സഹോദരീ ഭര്‍ത്താവ് സി.എച്ച്. അബ്ദുള്‍ മജീദ്, മൂന്നാം പ്രതി എ. നിസാര്‍, പത്താം പ്രതി എ. എം. അബ്ദുള്‍ അഷറഫ് എന്നിവരും ഇരുപത്തിനാലാം പ്രതിയും ഡെപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയ കുമാര്‍, ഇരുപത്തെട്ടാം പ്രതി എസ്. എം. സലിം എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവര്‍.
court grants bail to salam raj in land scam
Scandal
Crime
Court

COMMENTS