നെയ്‌റോബി: വന്‍പ്രതിഷേധത്തെ തുടര്‍ന്ന് കെനിയയിലെ എംബുവില്‍ കോടതിയലക്ഷ്യക്കേസില്‍ തടവിലായിരുന്ന 100 വയസുകാരി മാര്‍ഗരറ്റ് എന്‍ഗിമയെ മോചിപ്പ...
നെയ്‌റോബി: വന്‍പ്രതിഷേധത്തെ തുടര്‍ന്ന് കെനിയയിലെ എംബുവില്‍ കോടതിയലക്ഷ്യക്കേസില്‍ തടവിലായിരുന്ന 100 വയസുകാരി മാര്‍ഗരറ്റ് എന്‍ഗിമയെ മോചിപ്പിച്ചു.
ഭൂമിതര്‍ക്കകേസിലെ വിധി അവഗണിച്ചതാണ് കോടതി അലക്ഷ്യത്തിന് കാരണമായത്. തുടര്‍ന്ന് ഒരു ലക്ഷം ഷില്ലിംഗ് ( ഏകദേശം 67,000 രൂപ) പിഴയൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനു സാധിക്കാത്തതിനെ തുടര്‍ന്നാണ് മുത്തശ്ശിയെ മൂന്നു മാസം തടവിലാക്കാന്‍ വിധിച്ചത്.
വിധി സാമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയതോടെ വന്‍പ്രതിഷേധം ഉയര്‍ന്നു. ഇതേതുടര്‍ന്ന് നെയ്‌റോബി സെനറ്റര്‍ മൈക് സോംഗോ പിഴയൊടുക്കിയാണ് മുത്തശ്ശിയെ മോചിപ്പിച്ചത്.
ഒന്‍പതു ദിവസത്തെ ജയില്‍ വാസത്തിനൊടുവിലാണ് എന്‍ഗിമയെ മോചിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 10 നാണ് എന്‍ഗിമയെ ജയിലിലടച്ചത്.
ലോകമെമ്പാടും കിട്ടിയ പിന്തുണയ്ക്കു മുത്തശ്ശി നന്ദി പറഞ്ഞു.
100 year old saved from jail

COMMENTS