തിരുവനന്തപുരം : പത്മശ്രീ ബഹുമതിക്ക് അര്‍ഹനായ ഡോ. കെ.പി ഹരിദാസിനെ സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയും കനറാ ബാങ്കും സംയുക്തമായി ആദര...
തിരുവനന്തപുരം : പത്മശ്രീ ബഹുമതിക്ക് അര്‍ഹനായ ഡോ. കെ.പി ഹരിദാസിനെ സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയും കനറാ ബാങ്കും സംയുക്തമായി ആദരിച്ചു.
കനറാ ബാങ്ക് ജനറല്‍ മാനേജര്‍ യു. രമേഷ് കുമാര്‍ ഡോ. കെ.പി ഹരിദാസിനു പൊന്നാട ചാര്‍ത്തി. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. കിഷോര്‍ കുമാര്‍, കനറാ ബാങ്ക് പേട്ട ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സുനില്‍ കുമാര്‍ എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

COMMENTS