ശ്രീനഗര്‍: കനത്ത ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചതോ ടെ കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. പുറംലോകവുമായി കശ്മീ...
ശ്രീനഗര്‍: കനത്ത ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചതോ ടെ കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി.
പുറംലോകവുമായി കശ്മീര്‍ താഴ്‌വരെയെ ബന്ധപ്പെടുത്തുന്ന ഏക പാതയാണ് ജമ്മു-ശ്രീനഗര്‍ ദേശീയപാത. ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
കനത്ത ഹിമപാതത്തെ തുടര്‍ന്ന് ബനിഹാളിനും ബാട്ടോട്ട് സെക്ടറിനും ഇടയിലുള്ള 300 കിലോമീറ്ററിലാണു ഗതാഗതം അസാദ്ധ്യമായി മാറിയത്.
കനത്ത ഹിമപാതത്തെ തുടര്‍ന്ന് ബനിഹാളിനും ബാട്ടോട്ട് സെക്ടറിനും ഇടയിലുള്ള 300 കിലോമീറ്ററിലാണു ഗതാഗതം അസാദ്ധ്യമായി മാറിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. ഈ നില ദിവസങ്ങള്‍ നീണ്ടുനില്‍ക്കാനാണ് സാദ്ധ്യതയെന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
COMMENTS