തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയയും സ്ഥിരീകരിച്ചു. തുടര...
തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയയും സ്ഥിരീകരിച്ചു.
തുടര്‍ന്ന് സ്പീക്കറെ ഐ.സി.യുവിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡിനൊപ്പം ന്യൂമോണിയയും പിടിപെട്ടതോടെ സ്പീക്കറുടെ ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
Keywords: Speaker, Pneumonia, ICU, Covid - 19
COMMENTS