കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്ക് ശേഷമുണ്ടായ ആക്രമസംഭവവുമായി ബന്ധപ്പെട്ട് മു...
കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്ക് ശേഷമുണ്ടായ ആക്രമസംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. 12 ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകരെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുപതോളം വാഹനങ്ങളും പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി പാനൂരിലെ സി.പി.എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമമുണ്ടാകുകയായിരുന്നു. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാനൂരില്‍ കളക്ടര്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമാധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Keywords: Panoor issue, Muslim league, CPM,
COMMENTS