ഹൃദയത്തില്‍ തൊടുന്നൊരു ഷോര്‍ട്ട് ഫിലിം

കോവിഡ് കുതിക്കുന്നു, രോഗികളുടെ പ്രതിദിന എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു, മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്...


ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന രോഗനിരക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു- 97,894 രോഗികള്‍.

ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച മാത്രം 57,074 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 

കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കേരളത്തിലും അനുദിനം രോഗികളുടെ എണ്ണം കൂടുകയാണ്. മൂന്നിലേക്കു താഴ്ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനു മുകളിലേക്ക് എത്തിയിരിക്കുകയാണ്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി. 1,16,82,136 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. മൊത്തം മരണം 1,65,101 ആയി.

Summary: For the first time in India, the number of Covid cases has crossed one lakh. In the last 24 hours, 1,03,558 cases were reported. The previous highest incidence was 97,894 in the country on September 17.

Keywords: India, Covid, Coronavirus, Kerala, Maharashtra

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,113,Cinema,1271,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2978,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,3,Kerala,6021,Kochi.,2,Latest News,3,lifestyle,125,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,579,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,199,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,199,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,560,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,633,
ltr
item
VygaNews: കോവിഡ് കുതിക്കുന്നു, രോഗികളുടെ പ്രതിദിന എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു, മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം
കോവിഡ് കുതിക്കുന്നു, രോഗികളുടെ പ്രതിദിന എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു, മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം
https://1.bp.blogspot.com/-AoUpbnacnRA/YGrAEaZY50I/AAAAAAAAxD0/kvf-4o2w0jIzH4oJFvdnqNzhXbetJUr-wCLcBGAsYHQ/s320/covid.png
https://1.bp.blogspot.com/-AoUpbnacnRA/YGrAEaZY50I/AAAAAAAAxD0/kvf-4o2w0jIzH4oJFvdnqNzhXbetJUr-wCLcBGAsYHQ/s72-c/covid.png
VygaNews
http://www.vyganews.com/2021/04/covid-cases-has-crossed-one-lakh-per-day.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2021/04/covid-cases-has-crossed-one-lakh-per-day.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy