ഹൃദയത്തില്‍ തൊടുന്നൊരു ഷോര്‍ട്ട് ഫിലിം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണം: എന്‍.എസ്.എസ്

  ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം സി.പി.എം ദേ...

 

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഈ ആവശ്യമുന്നയിച്ച് എന്‍.എസ്.എസ് രംഗത്തെത്തുന്നത്.  

ശബരിമല വിഷയത്തില്‍ സി.പി.എം സ്വീകരിച്ചത് ശരിയായ നടപടിയാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ വിഷയത്തില്‍ ക്ഷമാപണം നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഈ വിഷയത്തില്‍ മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മറുപടി പറയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെടുന്നത്.

Keywords:N.S.S,Sabarimala issue, Chief minister & government, C.P.M


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,113,Cinema,1271,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2982,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,3,Kerala,6028,Kochi.,2,Latest News,3,lifestyle,125,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,580,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,199,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,199,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,560,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,633,
ltr
item
VygaNews: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണം: എന്‍.എസ്.എസ്
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണം: എന്‍.എസ്.എസ്
https://1.bp.blogspot.com/-QVl9eQx1nQ0/YFLmqV9MjmI/AAAAAAAAw10/_QJngLe9zkwWjbwRvyAm7ejcG6FvmVFugCLcBGAsYHQ/w640-h362/nss.jpg
https://1.bp.blogspot.com/-QVl9eQx1nQ0/YFLmqV9MjmI/AAAAAAAAw10/_QJngLe9zkwWjbwRvyAm7ejcG6FvmVFugCLcBGAsYHQ/s72-w640-c-h362/nss.jpg
VygaNews
http://www.vyganews.com/2021/03/nss-about-sabarimala-issue.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2021/03/nss-about-sabarimala-issue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy