തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക്് 24 മണിക്കൂറിനിടെ കോവി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നു വന്ന ഒരാള്‍ക്ക്് 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 64,614 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 4952 പേര് സമ്പര്‍ക്ക രോഗികളാണ്. 433 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4270 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 813 (733)
കോട്ടയം 709 (638)
കോഴിക്കോട് 566 (550)
പത്തനംതിട്ട 482 (414)
തൃശൂര്‍ 479 (464)
കൊല്ലം 447 (444)
മലപ്പുറം 400 (385)
തിരുവനന്തപുരം 350 (249)
ആലപ്പുഴ 349 (341)
കണ്ണൂര്‍ 273 (229)
വയനാട് 207 (193)
പാലക്കാട് 201 (91)
ഇടുക്കി 173 (167)
കാസര്‍കോട് 58 (54).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-69
പത്തനംതിട്ട 22
എറണാകുളം 10
കോഴിക്കോട് 9
കണ്ണൂര്‍ 8
തൃശൂര്‍ 7
പാലക്കാട് 4
തിരുവനന്തപുരം 2
വയനാട് 2
കാസര്‍കോട് 2
കൊല്ലം 1
ആലപ്പുഴ 1
കോട്ടയം 1.
നെഗറ്റീവായവര്‍-4270
തിരുവനന്തപുരം 298
കൊല്ലം 277
പത്തനംതിട്ട 320
ആലപ്പുഴ 175
കോട്ടയം 850
ഇടുക്കി 74
എറണാകുളം 516
തൃശൂര്‍ 432
പാലക്കാട് 227
മലപ്പുറം 297
കോഴിക്കോട് 425
വയനാട് 110
കണ്ണൂര്‍ 201
കാസര്‍കോട് 68.
* ചികിത്സയിലുള്ളവര്‍ 64,556
* 7,51,659 പേര് രോഗമുക്തി നേടി
* 1,99,519 പേര് നിരീക്ഷണത്തില്‍
* 1,88,973 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍
* 10,546 പേര് ആശുപത്രികളില്‍ നിരീക്ഷണത്തില്‍
* 1130 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
* ഒരു ഹോട്ട് സ്പോട്ട് കൂടി, പത്തനംതിട്ടയിലെ ഏനാദിമംഗലം
* അഞ്ചു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
* ആകെ ഹോട്ട് സ്പോട്ടുകള്‍ 436
* ഇതുവരെ ആകെ 85,51,792 സാമ്പിളുകള്‍ പരിശോധിച്ചു
* ആകെ കോവിഡ് മരണം 3347
* മറുനാടുകളില്‍ നിന്നു വന്നവരിലെ രോഗികള്‍ 53
COMMENTS