ഇന്ന് 6293 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആയി ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19  സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പു കാലത്ത് സാമൂഹ്യ അകലം പാലിക്കാതിരുന്നതിന്റെ കോവിഡ് വ്...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19  സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പു കാലത്ത് സാമൂഹ്യ അകലം പാലിക്കാതിരുന്നതിന്റെ കോവിഡ് വ്യാപനത്തിനു കാരണമായേക്കാമെന്ന ആശങ്ക ബലപ്പെടുത്തുന്നതാണ് ഇന്നത്തെ ഫലം. വ്യാഴാഴ്ച 4969 ആയിരുന്നതാണ് ഇന്ന് 6293 ആയി ഉയര്‍ന്നിരിക്കുന്നത്. 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്.

29 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 5578 പേര്‍ സമ്പര്‍ക്കരോഗികളാണ്. 593 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 826 (644)

കോഴിക്കോട് 777 (753)

മലപ്പുറം 657 (616)

തൃശൂര്‍ 656 (640)

കോട്ടയം 578 (560)

ആലപ്പുഴ 465 (447)

കൊല്ലം 409 (400)

പാലക്കാട് 390 (208)

പത്തനംതിട്ട 375 (289)

തിരുവനന്തപുരം 363 (291)

കണ്ണൂര്‍ 268 (218)

വയനാട് 239 (237)

ഇടുക്കി 171 (164)

കാസര്‍കോട് 119 (111). 

* ആകെ ഹോട്ട് സ്‌പോട്ടുകള്‍ 458 

* ആകെ മരണം 2786.

* ഇതുവരെ ആകെ 72,93,518 സാമ്പിളുകള്‍ പരിശോധിച്ചു.

* 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 

* 6,36,814 പേര്‍ ഇതുവരെ രോഗമുക്തി നേടി

* സംസ്ഥാനത്താകെ 2,89,910 പേരാണ് നിരീക്ഷണത്തിലുള്ളത് 

* 2,76,377 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍

* 13,533 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍

* 1474 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

* ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവര്‍.

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-29

തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അഷ്‌റഫ് (62), വര്‍ക്കല സ്വദേശി അബ്ദുള്‍ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എ.കെ. സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പന്‍ ആചാരി (86), ആലപ്പുഴ കൊറ്റന്‍കുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂര്‍ സ്വദേശി രവി (64), ചേര്‍ത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയല്‍ (90), മുതുകുളം സ്വദേശി ഗംഗാധരന്‍ നായര്‍ (73), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രന്‍ നായര്‍ (70), എറണാകുളം നേര്യമംഗലം സ്വദേശി ബാലകൃഷ്ണന്‍ (80), മുളംതുരുത്തി സ്വദേശി പി.എന്‍. ജോഷി (55), പാലക്കാട് ദൈര സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാന്‍ (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴല്‍മന്ദം സ്വദേശി പരമേശ്വരന്‍ (75), വല്ലപ്പുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവന്‍ (45), കോഴിക്കോട് ആര്‍ട്‌സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലന്‍ (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവന്‍ (70), കണ്ണൂര്‍ തലശ്ശേരി സ്വദേശി അബൂബക്കര്‍ (65), പാനൂര്‍ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സി.വി. ഇബ്രാഹിം (75), അഴീക്കോട് സ്വദേശിനി സാഹിറ (60).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-49

എറണാകുളം 9

കണ്ണൂര്‍ 8

തൃശൂര്‍ 7

കോഴിക്കോട് 5

തിരുവനന്തപുരം 4

കൊല്ലം 3

പത്തനംതിട്ട 3

കാസര്‍കോട് 3

പാലക്കാട് 2

വയനാട് 2

ആലപ്പുഴ 1

കോട്ടയം 1

മലപ്പുറം 1.

നെഗറ്റീവായവര്‍-4749

തിരുവനന്തപുരം 315

കൊല്ലം 309

പത്തനംതിട്ട 185

ആലപ്പുഴ 262

കോട്ടയം 462

ഇടുക്കി 93

എറണാകുളം 606

തൃശൂര്‍ 442

പാലക്കാട് 238

മലപ്പുറം 664

കോഴിക്കോട് 618

വയനാട് 157

കണ്ണൂര്‍ 330

കാസര്‍കോട് 68. 

 പുതിയ ഹോട്ട് സ്പോട്ടുകള്‍-4

കൊല്ലം ജില്ല

ശൂരനാട് നോര്‍ത്ത് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 18), 

കോട്ടയം ജില്ല

വെളിയന്നൂര്‍ (4), കല്ലറ (9), കൊഴുവനല്‍ (1).

ഇന്ന് നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി.

 Keywords: Corona, Covid, Keraka, Covid 19


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഇന്ന് 6293 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആയി ഉയര്‍ന്നു
ഇന്ന് 6293 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആയി ഉയര്‍ന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0B8nOXkVzWDRm6CcEaFXiOhZ0qg978BWVQUIwbwCg51wHVvtaLTZgstnrOxqREm4B7Y6lgDVj0UKFUrVxQ1U_z_kzcoGOxiY8A6a-leClmy7hqZSFQFcdVnQOwQlG1l4sMlH6UCgx7EK-/s320/vaccine.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0B8nOXkVzWDRm6CcEaFXiOhZ0qg978BWVQUIwbwCg51wHVvtaLTZgstnrOxqREm4B7Y6lgDVj0UKFUrVxQ1U_z_kzcoGOxiY8A6a-leClmy7hqZSFQFcdVnQOwQlG1l4sMlH6UCgx7EK-/s72-c/vaccine.png
www.vyganews.com
https://www.vyganews.com/2020/12/6293-more-covid-cases.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/6293-more-covid-cases.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy