5718 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 57,456 സാമ്പിള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. ഇന്ന് 29 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4991 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 572 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 943 (903)

കാഴിക്കോട് 773 (735)

കോട്ടയം 570 (559)

തൃശൂര്‍ 528 (512)

എറണാകുളം 486 (359)

പാലക്കാട് 447 (234)

ആലപ്പുഴ 394 (376)

കൊല്ലം 318 (314)

തിരുവനന്തപുരം 279 (174)

കണ്ണൂര്‍ 275 (223)

ഇടുക്കി 216 (177)

വയനാട് 180 (172)

പത്തനംതിട്ട 163 (115)

കാസര്‍കോട് 146 (138). 

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-29

തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമാലുദീന്‍ (56), കുറ്റിപാടി സ്വദേശി സോമരാജന്‍ (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന്‍ സ്വദേശി ടി.എന്‍. ഭാസ്‌കരന്‍ (76), മട്ടാഞ്ചേരി സ്വദേശി പോള്‍ കാമിലസ് (73), തൃശൂര്‍ കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്‍ഗീസ് (80), വയനാട് കാക്കവയല്‍ സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര്‍ സ്വദേശി അബ്ദു (45), ഒറങ്ങാട്ടിരി സ്വദേശി ഹെയ്ദര്‍ (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്‍സീറ (23), കോട്ടക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (66), പുത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് എലത്തൂര്‍ സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര്‍ (59).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-60

കണ്ണൂര്‍ 13

തിരുവനന്തപുരം 8

തൃശൂര്‍ 7

എറണാകുളം 7

പാലക്കാട് 6

പത്തനംതിട്ട 5

മലപ്പുറം 4

കോഴിക്കോട് 3

ഇടുക്കി 2

വയനാട് 2

കാസര്‍കോട് 2

കൊല്ലം 1.

നെഗറ്റീവായവര്‍-5496 

തിരുവനന്തപുരം 451

കൊല്ലം 662

പത്തനംതിട്ട 130

ആലപ്പുഴ 548

കോട്ടയം 500

ഇടുക്കി 109

എറണാകുളം 440

തൃശൂര്‍ 377

പാലക്കാട് 444

മലപ്പുറം 796

കോഴിക്കോട് 554

വയനാട് 139

കണ്ണൂര്‍ 276

കാസര്‍കോട് 70.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-6

തൃശൂര്‍ ജില്ല

ഒരുമനയൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്‍ഡ് 18), പറളം (2), വല്ലച്ചിറ (9)

പത്തനംതിട്ട ജില്ല

കുറ്റൂര്‍ (സബ് വാര്‍ഡ് 10).

 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.

Keywords: Covid, Coronavirus, Kerla, India

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 5718 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 57,456 സാമ്പിള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95
5718 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 57,456 സാമ്പിള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTf0uS-uqsrOHGgyg1Q3TqgKS_2oOR9OMoFCKsdPxwVxGtCjqsydiG69PZ-hB_JOJvWee2Haaj3Y_wnRgPUDU7mbFCzVrWgXGCBBtDYeOCjfPZvDpemfKv1UrRqaqss-YyOFfb8bAo-2zb/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTf0uS-uqsrOHGgyg1Q3TqgKS_2oOR9OMoFCKsdPxwVxGtCjqsydiG69PZ-hB_JOJvWee2Haaj3Y_wnRgPUDU7mbFCzVrWgXGCBBtDYeOCjfPZvDpemfKv1UrRqaqss-YyOFfb8bAo-2zb/s72-c/covid.png
www.vyganews.com
https://www.vyganews.com/2020/12/5718-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/12/5718-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy