തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്.
ഇന്ന് 31 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4724 പേര് സമ്പര്‍ക്ക രോഗികളാണ്. 527 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
മലപ്പുറം 714 (690)
തൃശൂര്‍ 647 (624)
കോഴിക്കോട് 547 (509)
എറണാകുളം 441 (335)
തിരുവനന്തപുരം 424 (314)
ആലപ്പുഴ 408 (381)
പാലക്കാട് 375 (221)
കോട്ടയം 337 (331)
പത്തനംതിട്ട 317 (225)
കണ്ണൂര്‍ 288 (254)
കൊല്ലം 285 (282)
ഇടുക്കി 265 (220)
വയനാട് 238 (222)
കാസര്‍കോട് 90 (86).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-31
തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന് (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന് (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന് ആശാരി (85), കടകംപള്ളി സ്വദേശി മോഹനന് നായര്‍ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരന് (85), പൊതുവഴി സ്വദേശിനി ലയ്ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തന്‍കുളം സ്വദേശി തങ്കയ്യ (61), മാനകര സ്വദേശിനി ജയസുധ (39), ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗസ്റ്റിന് (76), പള്ളിക്കല്‍ സ്വദേശി സോമരാജന് (60), ചേര്‍ത്തല സ്വദേശി സോമന് (67), ചേര്‍ത്തല സ്വദേശിനി രാജമ്മ (91), തിരുവാന്മണ്ടൂര് സ്വദേശി ഹൈമവതി (70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കര്‍ (60), എറണാകുളം കരിമുഗള്‍ സ്വദേശിനി തങ്ക (79), തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി അബ്ദുള്ള കുട്ടി (70), ബ്ലാങ്കാട് സ്വദേശി ഷംസുദീന്‍ (72), പള്ളം സ്വദേശിനി മാളൂട്ടി (59), ചാവക്കാട് സ്വദേശി മുഹമ്മദ് (65), മലപ്പുറം കീഴുപറമ്പ് സ്വദേശി വിജയന് (60), ചീക്കോട് സ്വദേശിനി ഉമ്മയ (70), അരക്കപ്പറമ്പ് സ്വദേശി മൊയ്ദൂട്ടി (61), കോഴിക്കോട് മലാപ്പറമ്പ് സ്വദേശി സിദ്ധാര്ത്ഥന് (72), ഉള്ള്യേരി സ്വദേശി കുഞ്ഞിരായന്‍ (73), വയനാട് വിലങ്ങപുരം സ്വദേശിനി അയിഷ (60), കണ്ണൂര്‍ ചേലാട് സ്വദേശി അഹമ്മദ് കുഞ്ഞി (77), തവക്കര സ്വദേശിനി നളിനി (73).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-44
കോഴിക്കോട് 7
കണ്ണൂര്‍ 7
എറണാകുളം 6
മലപ്പുറം 6
തൃശൂര്‍ 5
തിരുവനന്തപുരം 4
ഇടുക്കി 3
പത്തനംതിട്ട 2
കോട്ടയം 1
പാലക്കാട് 1
വയനാട് 1
കാസര്‍ഗോഡ് 1.
നെഗറ്റീവായവര്‍-5590
തിരുവനന്തപുരം 380
കൊല്ലം 332
പത്തനംതിട്ട 169
ആലപ്പുഴ 537
കോട്ടയം 337
ഇടുക്കി 148
എറണാകുളം 770
തൃശൂര്‍ 734
പാലക്കാട് 397
മലപ്പുറം 764
കോഴിക്കോട് 629
വയനാട് 97
കണ്ണൂര്‍ 196
കാസര്‍കോട് 60.
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്, ആലപ്പുഴ ജില്ലയിലെ മുഹമ്മ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11). ഒന്‍പതു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 473 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Keywords: Kerala, Coronavirus, Covid 19, India
COMMENTS