Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ന് 7007 രോഗികള്‍, പരിശോധിച്ചത് 64,192 സാമ്പിള്‍, 29 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 64,192 സാമ്പിളുകളാണ് പരിശോ...

 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. 29 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 6152 പേര്‍ സമ്പര്‍ക്കരോഗികളാണ്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7252 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7007

* ഇന്ന് നെഗറ്റീവായവര്‍-7252 

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-29

* സമ്പര്‍ക്ക രോഗികള്‍-6152 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-717

* ഇതുവരെയുള്ള കോവിഡ് മരണം-1771

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-86

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52

* ചികിത്സയിലുള്ളവര്‍-78,420

* രോഗമുക്തര്‍ ഇതുവരെ-4,22,410 

* നിരീക്ഷണത്തിലുള്ളവര്‍-3,15,246

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-19,034 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2028 

* ആകെ ഹോട്ട് സ്പോട്ടുകള്‍-622

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-64,192 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-52,49,865

ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. 

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

എറണാകുളം 977 (684)

തൃശൂര്‍ 966 (952)

കോഴിക്കോട് 830 (801)

കൊല്ലം 679 (664)

കോട്ടയം 580 (580)

മലപ്പുറം 527 (486)

ആലപ്പുഴ 521 (505)

തിരുവനന്തപുരം 484 (396)

പാലക്കാട് 424 (260)

കണ്ണൂര്‍ 264 (190)

പത്തനംതിട്ട 230 (161)

ഇടുക്കി 225 (194)

വയനാട് 159 (145)

കാസര്‍കോട് 141 (134).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-29

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന്‍ (72), വള്ളക്കടവ് സ്വദേശി എം. മോഹനന്‍ (56), ചെങ്കല്‍ സ്വദേശിനി ബി. ശാന്തകുമാരി (68), വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍ (63), കാരക്കാട് സ്വദേശി എ.എന്‍. രാധാകൃഷ്ണന്‍ പിള്ള (74), കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന്‍ (53), കോട്ടയം സ്വദേശി ദാസന്‍ (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ. കൃഷ്ണന്‍ (53), ചങ്ങനാശേരി സ്വദേശി സുലൈമാന്‍ (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്‍ക്കിയച്ചന്‍ (69), തൃശൂര്‍ പാര്‍ലികാട് സ്വദേശി ഗോപാലന്‍ (89), ഇടശേരി സ്വദേശി അബ്ദുള്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന്‍ (68), കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന്‍ (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്‍കോട് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന്‍ (72). 

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-52

കോഴിക്കോട് 11

എറണാകുളം 8

തിരുവനന്തപുരം 5

കൊല്ലം 5

തൃശൂര്‍ 5

കണ്ണൂര്‍ 5

പാലക്കാട് 3

മലപ്പുറം 3

വയനാട് 3

പത്തനംതിട്ട 2

ആലപ്പുഴ 1

കാസര്‍കോട് 1.

നെഗറ്റീവായവര്‍- 7252

തിരുവനന്തപുരം 704

കൊല്ലം 779

പത്തനംതിട്ട 174

ആലപ്പുഴ 716

കോട്ടയം 353

ഇടുക്കി 91

എറണാകുളം 758

തൃശൂര്‍ 943

പാലക്കാട് 506

മലപ്പുറം 661

കോഴിക്കോട് 836

വയനാട് 83

കണ്ണൂര്‍ 501

കാസര്‍കോട് 147.

Keywords: Kerala, Coronavirus, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ന് 7007 രോഗികള്‍, പരിശോധിച്ചത് 64,192 സാമ്പിള്‍, 29 മരണം
ഇന്ന് 7007 രോഗികള്‍, പരിശോധിച്ചത് 64,192 സാമ്പിള്‍, 29 മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5rylIMvW4muKULAuwg11Q5L7vvP7aKWhIkVJs-EkL88pGmp3k35yDjMbClMKSPbMnLqhwini9Ag2x599FrJOGN3AlnbrZDQhjT9Pz1UF9sJ8_ck_UjfX1hjLNrxxrFzCyxhz1crMk-ooT/s320/corona.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5rylIMvW4muKULAuwg11Q5L7vvP7aKWhIkVJs-EkL88pGmp3k35yDjMbClMKSPbMnLqhwini9Ag2x599FrJOGN3AlnbrZDQhjT9Pz1UF9sJ8_ck_UjfX1hjLNrxxrFzCyxhz1crMk-ooT/s72-c/corona.png
www.vyganews.com
https://www.vyganews.com/2020/11/7007-more-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/7007-more-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy