പരിശോധിച്ചത് 63,384 സാമ്പിളുകള്‍, 7002 പേര്‍ക്കു രോഗം, 27 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6192 പേര്‍ സമ്...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6192 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്.

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-7002 

* ഇന്ന് നെഗറ്റീവായവര്‍-7854

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27

* സമ്പര്‍ക്ക രോഗികള്‍-6192 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-646

* ഇതുവരെയുള്ള കോവിഡ് മരണം-1640

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-98

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66

* ചികിത്സയിലുള്ളവര്‍-83,208

* രോഗമുക്തര്‍ ഇതുവരെ-3,88,504 

* നിരീക്ഷണത്തിലുള്ളവര്‍-3,07,828

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-21,148 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2669 

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-636

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-63,384 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-49,85,584
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

തൃശൂര്‍ 951 (940)

കോഴിക്കോട് 763 (735)

മലപ്പുറം 761 (716)

എറണാകുളം 673 (488)

കൊല്ലം 671 (662)

ആലപ്പുഴ 643 (633)

തിരുവനന്തപുരം 617 (463)

പാലക്കാട് 464 (315)

കോട്ടയം 461 (451)

കണ്ണൂര്‍ 354 (259)

പത്തനംതിട്ട 183 (119)

വയനാട് 167 (161)

ഇടുക്കി 157 (119)

കാസര്‍കോട് 137 (131).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-27

തിരുവനന്തപുരം പെരുന്താന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദിവാകരന്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഒട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പാറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലാറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പറവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-66

എറണാകുളം 15

മലപ്പുറം 11

കോഴിക്കോട് 9

തിരുവനന്തപുരം 6

കൊല്ലം 5

കണ്ണൂര്‍ 5

കാസര്‍കോട് 4

പത്തനംതിട്ട 3

തൃശൂര്‍ 3

കോട്ടയം 2

ആലപ്പുഴ 1 

പാലക്കാട് 1

വയനാട് 1

നെഗറ്റീവായവര്‍- 7854

തിരുവനന്തപുരം 824

കൊല്ലം 578

പത്തനംതിട്ട 152

ആലപ്പുഴ 321

കോട്ടയം 777

ഇടുക്കി 104

എറണാകുളം 1075

തൃശൂര്‍ 1042

പാലക്കാട് 327

മലപ്പുറം 1180

കോഴിക്കോട് 908

വയനാട് 134

കണ്ണൂര്‍ 393

കാസര്‍കോട് 39.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-8

മലപ്പുറം ജില്ല

ചീക്കോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഒര്‍ക്കാട്ടേരി (6, 7, 8, 10, 11, 15, 17, 18, 20)

കോട്ടയം ജില്ല

കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13)

കൊല്ലം ജില്ല

കുന്നത്തൂര്‍ (1).

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Covid, India, Coronavirus, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: പരിശോധിച്ചത് 63,384 സാമ്പിളുകള്‍, 7002 പേര്‍ക്കു രോഗം, 27 മരണം
പരിശോധിച്ചത് 63,384 സാമ്പിളുകള്‍, 7002 പേര്‍ക്കു രോഗം, 27 മരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqhjCQu_7LeOf3WYlcJvYAkzVRFeHddSuN-AWRa_Yutygn44zyjOroFCe2J1vQVmpeRUCX43m0rtadJ6kEg9xhhwCUWUVylEXj7aoKpUcT7SHVmqy9h8nSsnzkMx_wUYSXyMaON6D4NRLX/w640-h368/covid+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqhjCQu_7LeOf3WYlcJvYAkzVRFeHddSuN-AWRa_Yutygn44zyjOroFCe2J1vQVmpeRUCX43m0rtadJ6kEg9xhhwCUWUVylEXj7aoKpUcT7SHVmqy9h8nSsnzkMx_wUYSXyMaON6D4NRLX/s72-w640-c-h368/covid+india.png
www.vyganews.com
https://www.vyganews.com/2020/11/7002-more-covid-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/11/7002-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy