ഉസ്ബകിസ്ഥാന്‍: മഞ്ഞിന്റെ വീട്ടിലേക്കൊരു സ്വപ്‌നയാത്ര

ഇന്നു പരിശോധന 32,489 ആയി കുറഞ്ഞു, രോഗികള്‍ 3593 മാത്രം, 22 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 32,489 സാമ്പിള്‍ മാത്രമാണ് പരിശോധിക്കാ...

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 32,489 സാമ്പിള്‍ മാത്രമാണ് പരിശോധിക്കാനായത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. ഇന്ന് 22 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3070 പേര്‍ സമ്പര്‍ക്കരോഗികളാണ്. 409 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  

* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-3593 

* ഇന്ന് നെഗറ്റീവായവര്‍-5983

* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22

* സമ്പര്‍ക്ക രോഗികള്‍-3070 

* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-409

* ഇതുവരെയുള്ള കോവിഡ് മരണം-1714

* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-0

* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-61

* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53

* ചികിത്സയിലുള്ളവര്‍-79,410

* രോഗമുക്തര്‍ ഇതുവരെ-4,08,460 

* നിരീക്ഷണത്തിലുള്ളവര്‍-3,16,096

* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-19,888 

* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-1981 

* ആകെ ഹോട്ട് സ്‌പോട്ടുകള്‍-612

* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-32,489 

* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-51,30,922

രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

മലപ്പുറം 548 (504)

കോഴിക്കോട് 479 (441)

എറണാകുളം 433 (298)

തൃശൂര്‍ 430 (417)

ആലപ്പുഴ 353 (345)

തിരുവനന്തപുരം 324 (224)

കൊല്ലം 236 (230)

പാലക്കാട് 225 (133)

കോട്ടയം 203 (203)

കണ്ണൂര്‍ 152 (99)

കാസര്‍കോട് 75 (66) 

വയനാട് 50 (48) 

പത്തനംതിട്ട 43 (35)

ഇടുക്കി 42 (27).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-22

തിരുവനന്തപുരം അട്ടക്കുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പെരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുക്കട സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിന്‍കര സ്വദേശിനി തങ്കം (58), ആറ്റിങ്ങല്‍ സ്വദേശിനി വസന്ത (62), ഉള്ളൂര്‍ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശര്‍മ്മ (79), ചവറ സ്വദേശി ശിവശങ്കരപ്പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേര്‍ത്തല സ്വദേശി ബാലകൃഷ്ണന്‍ (72), ഏഴരയില്‍പുഴയില്‍ സ്വദേശി മോഹനന്‍ (57), പള്ളിപ്പാട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്പേലി സ്വദേശി ഡേവിഡ് (72), ഏരൂര്‍ സ്വദേശിനി ദേവയാനി വാസുദേവന്‍ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാന്‍ (87), വയനാട് വടുവഞ്ചാല്‍ സ്വദേശി ഗോപാലന്‍ (68), ബത്തേരി സ്വദേശിനി പാര്‍വതി (85), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി എ. വിശാല്‍ (37).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-53

എറണാകുളം 18

തിരുവനന്തപുരം 11

കോഴിക്കോട് 5

തൃശൂര്‍

കണ്ണൂര്‍ 4

കൊല്ലം 3

പാലക്കാട് 2

മലപ്പുറം 2

വയനാട് 2

പത്തനംതിട്ട 1

കാസര്‍കോട് 1.

നെഗറ്റീവായവര്‍- 5983

തിരുവനന്തപുരം 452

കാല്ലം 454

പത്തനംതിട്ട 147

ആലപ്പുഴ 792

കോട്ടയം 423

ഇടുക്കി 49

എറണാകുളം 827

തൃശൂര്‍ 904

പാലക്കാട് 429

മലപ്പുറം 560

കോഴിക്കോട് 618

വയനാട് 104

കണ്ണൂര്‍ 133

കാസര്‍കോട് 91.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍-2

ആലപ്പുഴ ജില്ല

ചെറുതന (കണ്ടെയ്ന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10)

തിരുവനന്തപുരം ജില്ല

മംഗലപുരം (സബ് വാര്‍ഡ് 12).

ഏഴു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. 

Keywords: Kerala, Coronavirus, Covid 19, Vaccine


COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2831,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5579,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,509,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,189,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,193,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,543,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,613,
ltr
item
VygaNews: ഇന്നു പരിശോധന 32,489 ആയി കുറഞ്ഞു, രോഗികള്‍ 3593 മാത്രം, 22 മരണം
ഇന്നു പരിശോധന 32,489 ആയി കുറഞ്ഞു, രോഗികള്‍ 3593 മാത്രം, 22 മരണം
https://1.bp.blogspot.com/-r1B7fHOGanM/X6lrD98TkSI/AAAAAAAAvTY/G3UKSMZyy_k1S7B13OXKqTP2Iv0XcDtDwCLcBGAsYHQ/w640-h364/covid%2Bcases%2Bkerala.png
https://1.bp.blogspot.com/-r1B7fHOGanM/X6lrD98TkSI/AAAAAAAAvTY/G3UKSMZyy_k1S7B13OXKqTP2Iv0XcDtDwCLcBGAsYHQ/s72-w640-c-h364/covid%2Bcases%2Bkerala.png
VygaNews
http://www.vyganews.com/2020/11/3593-more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/11/3593-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy