പാലക്കാട്: കല്പാത്തി ചാത്തപുരം പുഷ്പാഞ്ജലിയില്‍ എം.എന്‍ ബാലഗോപാല്‍ (82) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. കെഎസ്ഇബി റിട്ടയ...
പാലക്കാട്: കല്പാത്തി ചാത്തപുരം പുഷ്പാഞ്ജലിയില്‍ എം.എന്‍ ബാലഗോപാല്‍ (82) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി.
കെഎസ്ഇബി റിട്ടയേര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. ഉയരതീരങ്ങളിലെ സഞ്ചാരി എന്ന പേരില്‍ യാത്രാനുഭവങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാല മഠത്തിനാല്‍ നീലകണ്ഠപിള്ളയുടെ മകനാണ്. ഭാര്യ ആര്. സുമംഗലക്കുട്ടി (റിട്ട. പ്രൊഫ. ഗവണ്മെന്റ് വിക്ടോറിയ കോളേജ്).
മക്കള്‍: ബിന്ദു ബാലഗോപാല്‍ (പ്രൊഫ. ഗവണ്മെന്റ് വിക്ടോറിയ കോളേജ്), ഡോ. അനുരൂപ് (ആസ്റ്റര്‍ മെഡ്സിറ്റി).
മരുമക്കള്‍: എസ്. ജഗദീഷ് ബാബു (ജേര്‍ണലിസ്റ്റ്), ഡോ. അനുപമ (ലേക്ഷോര് ഹോസ്പിറ്റല്‍). ചെറുമക്കള്‍: ആകാശ് ബാബു, അനന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.
Keywords: MN Balagopal, Kalpathy, Chathanagar, Pushpanjali, KSEB, Executive Engineer, Neelakanta Pillai, Sumangalakutty, Government Victoria College, Bindu Balagopal, Dr. Anuroop, Aster Medcity, S. Jagadish Babu, Journalist, Dr. Anupama, Lakeshore Hospital, Akash Babu, Ananya
COMMENTS