ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ...
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
1999 ല്‍ ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേസിലാണ് ശിക്ഷ. ദിലീപ് റായിക്കു പുറമെ മറ്റ് രണ്ടുപേര്‍ക്കു കൂടി കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
Keywords: Coal scam case, Dilip Ray, Former minister, Jail


COMMENTS