അശ്ലീല യൂട്യൂബറെ താമസ സ്ഥലത്തു കയറി ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടുകാരുടെയും ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, നാളെ വിധി

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ താമസ സ്ഥലത്തു കയറി മര്‍ദ്ദിക്കുകയും ലാപ്‌ടോപ്പും മറ്റും അപഹരിക്കുകയും ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ടി...


തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ താമസ സ്ഥലത്തു കയറി മര്‍ദ്ദിക്കുകയും ലാപ്‌ടോപ്പും മറ്റും അപഹരിക്കുകയും ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.

ജാമ്യാപേക്ഷയില്‍ ഇന്നു വാദം പൂര്‍ത്തിയായി. വിധി നാളെയുണ്ടാകും.ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ വന്നതെന്ന് മര്‍ദ്ദനത്തിന് ഇരയായ വിജയ്. പി നായര്‍ കോടതിയെ ബോധിപ്പിച്ചു. 

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനു മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് വിജയ് പി നായര്‍ കോടതിയെ സമീപിച്ചിരുന്നു.

വിജയ്. പി. നായരുടെ ചെയ്തികളില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്റെ വാദം.

ഇതേസമയം, നിയമവഴി ഉപയോഗിക്കേണ്ടതിനു പകരം പ്രതികള്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. 

വിജയ് പി നായരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലൈവ് ചെയ്തത് തെറ്റല്ലേയെന്നും പൊതുജനത്തിനു തെറ്റായ സന്ദേശം നല്‍കുകയല്ലേ പ്രതികള്‍ ചെയ്തതെന്നും കോടതി ചോദിച്ചു.

സമൂഹത്തില്‍ ഒരു മാറ്റത്തിനാണ് തന്റെ കക്ഷി ശ്രമിച്ചതെന്നു ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത്തരത്തില്‍ മാറ്റം വരുത്താനിറങ്ങുന്നവര്‍ അതിന്റെ ഭവിഷ്യത്തും അനുഭവിക്കണമെന്നു കോടതി പറഞ്ഞു.

മോശം പരാമര്‍ശം നടത്തിയ യൂട്യൂബറെ വീടുകയറി കൈകാര്യം ചെയ്തു, ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

Keywords: Bhagyalakshmi, Vijay P Nair, Youtube, Srilakshmi Arakkal, Diya Sana


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: അശ്ലീല യൂട്യൂബറെ താമസ സ്ഥലത്തു കയറി ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടുകാരുടെയും ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, നാളെ വിധി
അശ്ലീല യൂട്യൂബറെ താമസ സ്ഥലത്തു കയറി ആക്രമിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടുകാരുടെയും ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, നാളെ വിധി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrbXk5mzvf5DWZcbdbmWIWxPncKcbqoNkceFcNmF0lmX8qjt9igypiATrjyjw292MEkISrvSvpp2f16lGFGRfx5UajhKJOWjBtHrMYRP5lcQ8iYv_2kMkSu4Gh8Moo1FW7D5W9Dyf3-OO3/s320/bhagyalakshmi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrbXk5mzvf5DWZcbdbmWIWxPncKcbqoNkceFcNmF0lmX8qjt9igypiATrjyjw292MEkISrvSvpp2f16lGFGRfx5UajhKJOWjBtHrMYRP5lcQ8iYv_2kMkSu4Gh8Moo1FW7D5W9Dyf3-OO3/s72-c/bhagyalakshmi.png
www.vyganews.com
https://www.vyganews.com/2020/10/bhagyalakshmi-bail-application-posted.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/10/bhagyalakshmi-bail-application-posted.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy