രാമകൃഷ്ണനെ ചതിക്കാന്‍ കെപിഎസി ലളിതയും കൂട്ടുനിന്നോ?

ഹത്രാസില്‍ നിന്ന് രാജ്യദ്രോഹത്തിലേക്ക് എത്ര ദൂരം

8553 രോഗികള്‍, 23 മരണം, 7527 സമ്പര്‍ക്കരോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 23 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ സമ്...


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 23 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ സമ്പര്‍ക്കരോഗികളാണ്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8553
* സമ്പര്‍ക്ക രോഗികള്‍-7527
* ഇന്ന് നെഗറ്റീവായവര്‍-4851
* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23
* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-716
* ഇതുവരെയുള്ള കോവിഡ് മരണം-836
* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-30
* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-181
* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-95
* ചികിത്സയിലുള്ളവര്‍-84,497
* രോഗമുക്തര്‍ ഇതുവരെ-1,44,471 
* നിരീക്ഷണത്തിലുള്ളവര്‍-2,57,707
* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-31,171 
* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3398
* ആകെ ഹോട്ട് സ്‌പോട്ടുകള്‍-725
* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-58,727
* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-31,64,072
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍

കോഴിക്കോട് 1164 (1081)

തിരുവനന്തപുരം 1119 (943)

എറണാകുളം 952 (819)

കൊല്ലം 866 (843)

തൃശൂര്‍ 793 (791)

മലപ്പുറം 792 (721)

കണ്ണൂര്‍ 555 (359)

ആലപ്പുഴ 544 (520)

പാലക്കാട് 496 (328)

കോട്ടയം 474 (466)

പത്തനംതിട്ട 315 (220)

കാസര്‍കോട് 278 (270)

വയനാട് 109 (102)

ഇടുക്കി 96 (64).

ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-23

തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ളിന്‍ (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന്‍ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന്‍ ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68).

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-99

ണ്ണൂര്‍ 27

തിരുവനന്തപുരം 21

എറണാകുളം 14

കൊല്ലം 12

കോഴിക്കോട് 11

കോട്ടയം 4

മലപ്പുറം 3

പത്തനംതിട്ട 2

ആലപ്പുഴ 1

തൃശൂര്‍ 1

പാലക്കാട് 1

വയനാട് 1

കാസര്‍ഗോഡ് 1.

നെഗറ്റീവായവര്‍-4851

തിരുവനന്തപുരം 880

കൊല്ലം 400

പത്തനംതിട്ട 167

ആലപ്പുഴ 608

കോട്ടയം 318

ഇടുക്കി 80

എറണാകുളം 405

തൃശൂര്‍ 260

പാലക്കാട് 217

മലപ്പുറം 715

കോഴിക്കോട് 402

വയനാട് 97

കണ്ണൂര്‍ 109

കാസര്‍കോട് 193.

ഹോട്ട് സ്‌പോട്ടുകള്‍-7

കോട്ടയം ജില്ല

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20)

എറണാകുളം ജില്ല

ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12)

പത്തനംതിട്ട ജില്ല

കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13)

തൃശൂര്‍ ജില്ല

ആളൂര്‍ (9).

Keywords: covid, Kerala, Coronavirus




COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2813,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5487,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,503,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,185,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,192,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,530,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,605,
ltr
item
VygaNews: 8553 രോഗികള്‍, 23 മരണം, 7527 സമ്പര്‍ക്കരോഗികള്‍
8553 രോഗികള്‍, 23 മരണം, 7527 സമ്പര്‍ക്കരോഗികള്‍
https://1.bp.blogspot.com/-JXICq2Kljww/X3nJ2hxwDBI/AAAAAAAAu7s/IowVK6rVx5wivdutFI18-QM8cmrx0_b_ACLcBGAsYHQ/s320/covid%2Bkerala.png
https://1.bp.blogspot.com/-JXICq2Kljww/X3nJ2hxwDBI/AAAAAAAAu7s/IowVK6rVx5wivdutFI18-QM8cmrx0_b_ACLcBGAsYHQ/s72-c/covid%2Bkerala.png
VygaNews
http://www.vyganews.com/2020/10/8553-more-covid-cases-in-kerala.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/10/8553-more-covid-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy