തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 23 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 7527 പേര് സമ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 23 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 7527 പേര് സമ്പര്‍ക്കരോഗികളാണ്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
* ഇന്നു രോഗം സ്ഥിരീകരിച്ചവര്‍-8553* സമ്പര്‍ക്ക രോഗികള്‍-7527* ഇന്ന് നെഗറ്റീവായവര്‍-4851* ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-23* സമ്പര്‍ക്ക ഉറവിടമറിയാത്തവര്‍-716* ഇതുവരെയുള്ള കോവിഡ് മരണം-836* ഇന്നത്തെ രോഗികളില്‍ വിദേശത്തുനിന്ന് എത്തിയവര്‍-30* മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-181* രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-95* ചികിത്സയിലുള്ളവര്‍-84,497* രോഗമുക്തര്‍ ഇതുവരെ-1,44,471* നിരീക്ഷണത്തിലുള്ളവര്‍-2,57,707* ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-31,171* ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-3398* ആകെ ഹോട്ട് സ്പോട്ടുകള്‍-725* 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകള്‍-58,727* ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍-31,64,072
കോഴിക്കോട് 1164 (1081)
തിരുവനന്തപുരം 1119 (943)
എറണാകുളം 952 (819)
കൊല്ലം 866 (843)
തൃശൂര്‍ 793 (791)
മലപ്പുറം 792 (721)
കണ്ണൂര്‍ 555 (359)
ആലപ്പുഴ 544 (520)
പാലക്കാട് 496 (328)
കോട്ടയം 474 (466)
പത്തനംതിട്ട 315 (220)
കാസര്‍കോട് 278 (270)
വയനാട് 109 (102)
ഇടുക്കി 96 (64).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-23
തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന് (75), വേളി സ്വദേശിനി ജോസഫൈന് ഫ്രാങ്ക്ളിന് (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന് (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന് ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-99
കണ്ണൂര്‍ 27
തിരുവനന്തപുരം 21
എറണാകുളം 14
കൊല്ലം 12
കോഴിക്കോട് 11
കോട്ടയം 4
മലപ്പുറം 3
പത്തനംതിട്ട 2
ആലപ്പുഴ 1
തൃശൂര്‍ 1
പാലക്കാട് 1
വയനാട് 1
കാസര്‍ഗോഡ് 1.
നെഗറ്റീവായവര്‍-4851
തിരുവനന്തപുരം 880
കൊല്ലം 400
പത്തനംതിട്ട 167
ആലപ്പുഴ 608
കോട്ടയം 318
ഇടുക്കി 80
എറണാകുളം 405
തൃശൂര്‍ 260
പാലക്കാട് 217
മലപ്പുറം 715
കോഴിക്കോട് 402
വയനാട് 97
കണ്ണൂര്‍ 109
കാസര്‍കോട് 193.
ഹോട്ട് സ്പോട്ടുകള്‍-7
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20)
എറണാകുളം ജില്ല
ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12)
പത്തനംതിട്ട ജില്ല
കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13)
തൃശൂര്‍ ജില്ല
ആളൂര്‍ (9).
Keywords: covid, Kerala, Coronavirus
COMMENTS