തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6910 പേര്‍ സമ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 25 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 6910 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 989 (892)
മലപ്പുറം 854 (793)
കൊല്ലം 845 (833)
എറണാകുളം 837 (688)
തൃശൂര്‍ 757 (733)
കോഴിക്കോട് 736 (691)
കണ്ണൂര്‍ 545 (398)
പാലക്കാട് 520 (293)
കോട്ടയം 427 (424)
ആലപ്പുഴ 424 (406)
കാസര്‍കോട് 416 (393)
പത്തനംതിട്ട 330 (2182)
വയനാട് 135 (124)
ഇടുക്കി 56 (24).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍-25
തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പഴന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനാശേരി സ്വദേശി സാബു ജേക്കബ് (53), വടവാതൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരാപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹിം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന്‍ (73), കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-111
കണ്ണൂര്‍ 32
തിരുവനന്തപുരം 16
പത്തനംതിട്ട 13
തൃശൂര്‍ 12
എറണാകുളം 11
കോഴിക്കോട് 8
മലപ്പുറം 5
കാസര്‍കോട് 5
പാലക്കാട് 3
കൊല്ലം 2
കോട്ടയം 2
വയനാട് 2.
എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
നെഗറ്റീവായവര്‍-4981
തിരുവനന്തപുരം 850
കൊല്ലം 485
പത്തനംതിട്ട 180
ആലപ്പുഴ 302
കോട്ടയം 361
ഇടുക്കി 86
എറണാകുളം 337
തൃശൂര്‍ 380
പാലക്കാട് 276
മലപ്പുറം 541
കോഴിക്കോട് 628
വയനാട് 102
കണ്ണൂര്‍ 251
കാസര്‍കോട് 202.
ഹോട്ട് സ്‌പോട്ടുകള്‍-13
പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കെണ്ടയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10)
കോട്ടയം ജില്ല
വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14)
തൃശൂര്‍ ജില്ല
കൊടകര (19), അന്തിക്കാട് (14)
പാലക്കാട് ജില്ല
കൊല്ലങ്കോട് (4, 6), അഗളി (1)
തിരുവനന്തപുരം ജില്ല
കിളിമാനൂര്‍ (9, 10), ഇലകമണ്‍ (7)
മലപ്പുറം ജില്ല
വഴിക്കടവ് (19)
എറണാകുളം ജില്ല
പിണ്ടിമന (6).
17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Keywords: Corona, Virus, Covid 19, Containment Zone


COMMENTS