ഇരയെ പിടിച്ചു പ്രതിക്കു കൊടുക്കുന്നവര്‍

രാഹുലിനെ കഴുത്തിനു കുത്തിപ്പിടിച്ച്എറിഞ്ഞവര്‍ അറിയാന്‍

മന്ത്രി തോമസ് ഐസക്കിന് കോവിഡ്, ഉറവിടം കണ്ടെത്താനായില്ല, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.  രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്...


തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 

രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.

മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിഐപി മുറിയിലേക്കു മാറ്റി.

മന്ത്രിയുമായി ഇടപഴകിയവരെയും പേഴ്‌സണല്‍ സ്റ്റാഫിനെയും  അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണില്ല.

കേരളത്തില്‍ മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത് ആദ്യമാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃര്‍ വ്യക്തമാക്കി.

മന്ത്രിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: State Finance Minister Thomas Isaac has been diagnosed with the corona virus infection.
Covid 19 was confirmed to the minister in an antigen test conducted following the symptoms.
The minister was shifted to the VVIP room at the Thiruvananthapuram Medical College Hospital.

Keywords: State Finance Minister, Thomas Isaac, Coronavirus, Covid 19, Symptoms, VVIP room, Thiruvananthapuram Medical College Hospital

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2806,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5450,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,497,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,601,
ltr
item
VygaNews: മന്ത്രി തോമസ് ഐസക്കിന് കോവിഡ്, ഉറവിടം കണ്ടെത്താനായില്ല, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മന്ത്രി തോമസ് ഐസക്കിന് കോവിഡ്, ഉറവിടം കണ്ടെത്താനായില്ല, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://1.bp.blogspot.com/-K6atWWaT9Jk/X1UFfGtJtNI/AAAAAAAAuqk/49T25bq2CT4-IfDw7OQvLGSYs0d41F7XACLcBGAsYHQ/w640-h384/thomas%2Bissac.png
https://1.bp.blogspot.com/-K6atWWaT9Jk/X1UFfGtJtNI/AAAAAAAAuqk/49T25bq2CT4-IfDw7OQvLGSYs0d41F7XACLcBGAsYHQ/s72-w640-c-h384/thomas%2Bissac.png
VygaNews
http://www.vyganews.com/2020/09/minister-thomas-issac.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/09/minister-thomas-issac.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy