തിരുവല്ല: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് എം നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍...
തിരുവല്ല: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് എം നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Keywords: Kerala, CF Thomas, MLA, Changanassery, Kerala Congress
COMMENTS