തര്‍ക്കമന്ദിരം സത്യത്തില്‍ അവിടെ ഉണ്ടായിരുന്നോ?

Lifemission

റെയില്‍ ട്രാക്കില്‍ മൂന്നു സഹപ്രവര്‍ത്തകരുടെ ജഡം, കഞ്ചിക്കോട്ട് മറുനാടന്‍ തൊഴിലാളികള്‍ പൊലീസിനും ഫയര്‍ ഫോഴ്‌സിനും നേരേ കല്ലെറിഞ്ഞു, സംഘര്‍ഷം

സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാടിനടുത്ത് കഞ്ചിക്കോട്ട് ട്രെയിന്‍ തട്ടി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച മറുനാടന്‍ തൊഴിലാളികള്...


സ്വന്തം ലേഖകന്‍

പാലക്കാട്: പാലക്കാടിനടുത്ത് കഞ്ചിക്കോട്ട് ട്രെയിന്‍ തട്ടി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച മറുനാടന്‍ തൊഴിലാളികള്‍ പൊലീസിനും ഫയര്‍ ഫോഴ്‌സിനും നേരേ കല്ലെറിഞ്ഞു.

കല്ലേറില്‍ പൊലീസിനും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഫയര്‍ ഫോഴ്സിന്റെ വാഹനവും തകര്‍ത്തു.

മരിച്ചവരുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അക്രമത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ ഹരി ഓം, കന്‍ഹായ്, അരവിന്ദ് കുമാര്‍ എന്നിവരെ കഞ്ചിക്കോട് റെയില്‍വേ ട്രാക്കില്‍  ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടത്. 

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. സംഘര്‍ഷം അയഞ്ഞിട്ടില്ല.

മരിച്ചവര്‍ ഐ.ഐ.ടി കാമ്പസിലെ കരാര്‍ തൊഴിലാളികളാണ്. ട്രെയിന്‍ തട്ടിയതല്ലെന്നും കൊലപാതകമാണെന്നും സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ പറയുന്നു.


Summary: Migrant workers pelted stones at police and firefighters in protest of death of three colleagues at Kanchikode rail track near Palakkad. Police and firefighters were injured in the incident. The vehicle of the fire force was also destroyed.

Key Words: Migrant workers, Police, Firefighters, Ccolleagues, Kanchikode, Rail track, Palakkad

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2805,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5448,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,497,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,601,
ltr
item
VygaNews: റെയില്‍ ട്രാക്കില്‍ മൂന്നു സഹപ്രവര്‍ത്തകരുടെ ജഡം, കഞ്ചിക്കോട്ട് മറുനാടന്‍ തൊഴിലാളികള്‍ പൊലീസിനും ഫയര്‍ ഫോഴ്‌സിനും നേരേ കല്ലെറിഞ്ഞു, സംഘര്‍ഷം
റെയില്‍ ട്രാക്കില്‍ മൂന്നു സഹപ്രവര്‍ത്തകരുടെ ജഡം, കഞ്ചിക്കോട്ട് മറുനാടന്‍ തൊഴിലാളികള്‍ പൊലീസിനും ഫയര്‍ ഫോഴ്‌സിനും നേരേ കല്ലെറിഞ്ഞു, സംഘര്‍ഷം
https://1.bp.blogspot.com/-_J6zF7W09BU/XykPgu10EYI/AAAAAAAAuQw/ryiH1L3Ih9gyY7QMA7P0LhnLQa0yA1wQACLcBGAsYHQ/s0/migrant%2Bworkers.png
https://1.bp.blogspot.com/-_J6zF7W09BU/XykPgu10EYI/AAAAAAAAuQw/ryiH1L3Ih9gyY7QMA7P0LhnLQa0yA1wQACLcBGAsYHQ/s72-c/migrant%2Bworkers.png
VygaNews
http://www.vyganews.com/2020/08/migrant-workers-pelted-stones-at-police.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/08/migrant-workers-pelted-stones-at-police.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy