1983 പേര്‍ക്ക് കൂടി കോവിഡ്, 12 മരണം, 1777 സമ്പര്‍ക്കരോഗികള്‍, 1419 പേര്‍ക്കു നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് നിമിത്തം 12 മരണം സ്ഥിരീകരിച്ചു. 1777 പേര്‍ സ...



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് നിമിത്തം 12 മരണം സ്ഥിരീകരിച്ചു. 1777 പേര്‍ സമ്പര്‍ക്കരോഗികളാണ്. ഇതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1419 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 


രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍


തിരുവനന്തപുരം 429 (411)

മലപ്പുറം 355 (318)

എറണാകുളം 165 (144)

കോഴിക്കോട് 158 (146)

ആലപ്പുഴ 155 (124)

കോട്ടയം 136 (127)

തൃശൂര്‍ 119 (104)

കാസര്‍ഗോഡ് 105 (95)

പാലക്കാട് 83 (60)

കൊല്ലം 82 (77)

പത്തനംതിട്ട 78 (68)

കണ്ണൂര്‍ 78 (72)

ഇടുക്കി 34 (16)

വയനാട് 26 (15)


ആഗസ്റ്റ് 15ന് മരിച്ച ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങര സ്വദേശി സദാനന്ദന്‍ (62), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍ (78), ആഗസ്റ്റ് 18ന് മരിച്ച എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാല്‍ (58), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങള്‍ (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ മലപ്പുറം ചേലാമ്പ്ര സ്വദേശിനി ദേവകി അമ്മ (94), ആഗസ്റ്റ് 16ന് മരിച്ച കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂര്‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഷൈന്‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. 


രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 

35 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. ഇതില്‍ 14 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 

എറണാകുളം ജില്ലയിലെ ഏഴ് ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു.


നെഗറ്റീവായവരുടെ എണ്ണം ജില്ല തിരിച്ച്


തിരുവനന്തപുരം 258 

കൊല്ലം 54 

പത്തനംതിട്ട 37 

ആലപ്പുഴ 67 

കോട്ടയം 93 

ഇടുക്കി 18 

എറണാകുളം 89 

തൃശൂര്‍ 55

പാലക്കാട് 144 

മലപ്പുറം 319 

കോഴിക്കോട് 163 

വയനാട് 44

കണ്ണൂര്‍ 44 

കാസര്‍കോട് 34 


ചികിത്സയിലുള്ളവര്‍-18,673 

രോഗമുക്തര്‍-35,247

നിരീക്ഷണത്തിലുള്ളവര്‍-1,76,930

ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-15,140

ഇന്ന്് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2128

ആകെ ഹോട്ട് സ്‌പോട്ടുകള്‍-607



പുതിയ ഹോട്ട് സ്‌പോട്ടുകള്‍-32 

കോട്ടയം ജില്ല

നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12)

കൊല്ലം ജില്ല

നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9)

ഇടുക്കി ജില്ല

വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6)

കാസര്‍കോട് ജില്ല

ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14)

തൃശൂര്‍ ജില്ല

എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13)

എറണാകുളം ജില്ല

നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21)

വയനാട് ജില്ല

നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8)

ആലപ്പുഴ ജില്ല

കൈനകരി (10), നെടുമുടി (2)

തിരുവനന്തപുരം ജില്ല

കാഞ്ഞിരംകുളം (1, 10)

മലപ്പുറം ജില്ല

വാഴയൂര്‍ (3, 4, 12)

പത്തനംതിട്ട ജില്ല

നിരണം (12).


ഹോട്ട് സ്‌പോട്ടില്‍ നിന്ന ഒഴിവാക്കിയ പ്രദേശങ്ങള്‍-8


പാലക്കാട് ജില്ല

പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9)

തൃശൂര്‍ ജില്ല

ആളൂര്‍ (10, 15)

മലപ്പുറം ജില്ല

ചാലിയാര്‍ (1, 5, 11, 12, 13)

എറണാകുളം ജില്ല

തിരുവാണിയൂര്‍ (11)

ആലപ്പുഴ ജില്ല

കുത്തിയതോട് (1)

Keywords: Covid, Coronavirus, Covid 19, Kerala


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 1983 പേര്‍ക്ക് കൂടി കോവിഡ്, 12 മരണം, 1777 സമ്പര്‍ക്കരോഗികള്‍, 1419 പേര്‍ക്കു നെഗറ്റീവ്
1983 പേര്‍ക്ക് കൂടി കോവിഡ്, 12 മരണം, 1777 സമ്പര്‍ക്കരോഗികള്‍, 1419 പേര്‍ക്കു നെഗറ്റീവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhe9O3kgtGjKMHsc7a2sMui7ru98bWfkhFc2QWMsAlyAACX_R0ih7854H1jeuYtMdvD5fU1kNzwo2tUQMHLzOHvGh4lAHWqT7d5EEbkVl3IGK0LhdhFutd4VeioybozWUg-45QmfF1vcIRk/w640-h388/covid+day.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhe9O3kgtGjKMHsc7a2sMui7ru98bWfkhFc2QWMsAlyAACX_R0ih7854H1jeuYtMdvD5fU1kNzwo2tUQMHLzOHvGh4lAHWqT7d5EEbkVl3IGK0LhdhFutd4VeioybozWUg-45QmfF1vcIRk/s72-w640-c-h388/covid+day.png
www.vyganews.com
https://www.vyganews.com/2020/08/1983-covid-cases-today.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/1983-covid-cases-today.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy