തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് വ്യാപനം വിപുലമാക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് സംസ്ഥാനത്ത് എന്ന 62 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ...
തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് വ്യാപനം വിപുലമാക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് സംസ്ഥാനത്ത് എന്ന 62 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇവരിൽ 31 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നിരിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം.
ഇവരിൽ ഏഴ് പേർ ആരോഗ്യ പ്രവർത്തകരാണ്. ആരോഗ്യ പ്രവർത്തകരിൽ മൂന്നുപേർ പാലക്കാട് ജില്ലയിലുള്ളവരാണ്. രണ്ടുപേർ കണ്ണൂർ ജില്ലയിലും രണ്ടുപേർ കോഴിക്കോട് ജില്ലയിലും ഉള്ളവരാണ്.
ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലാണ് ,19 പേർ. കണ്ണൂർ 16 , മലപ്പുറം 8 , ആലപ്പുഴ 5, കോഴിക്കോട് 4 , കാസർകോട് 4, കൊല്ലം 3, കോട്ടയം 2, വയനാട് 1 എന്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ കണക്കെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

COMMENTS