ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ വാക്സിന് സെപ്റ്റംബറോടെ സജ്ജമാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. തങ്ങള്‍ക്ക് 80 ശതമാനത്തോളം ആത്മവിശ്...
ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ വാക്സിന് സെപ്റ്റംബറോടെ സജ്ജമാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. തങ്ങള്‍ക്ക് 80 ശതമാനത്തോളം ആത്മവിശ്വാസമുണ്ടെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങുമെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണവിഭാഗം വ്യക്തമാക്കി.
അതേസമയം ഇതുപോലൊരു വാക്സിന് സജ്ജമാക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ഇതിനുവേണ്ടി ശ്രമം നടത്തുന്ന മറ്റു ഗ്രൂപ്പുകള്‍ പറയുന്നത്.
21 കോടി യൂറോയാണ് യുകെ ഈ വാക്സിനുവേണ്ടി ചെലവഴിക്കുന്നത്. എന്നാല്‍ യുകെയില്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അവസരം കുറവാണ്. അതിനാല്‍ രോഗവ്യാപനം കൂടുതലുള്ള മറ്റെവിടെയെങ്കിലും പരീക്ഷിക്കാനാണ് നീക്കം.
Keywords: Vaccine against corona virus, September, Oxford university

COMMENTS