ഏപ്രില്‍ 15 മുതല്‍ പ്രധാന ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, 15 മുതല്‍ ട്രെയിനുകള്‍ ഓടുമോ എന്ന് ഉറപ്പില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ലോക് ഡൗണ്‍ അവസാനിക്കുന്നതു മുതല്‍ റെയില്‍വേയുടെ പ്രധാന ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം വെയിറ്റിംഗ് ലിസ...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ലോക് ഡൗണ്‍ അവസാനിക്കുന്നതു മുതല്‍ റെയില്‍വേയുടെ പ്രധാന ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം വെയിറ്റിംഗ് ലിസ്റ്റിലേക്കു കടന്നു.

റെയില്‍വേ സ്‌റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ അടച്ചെങ്കിലും ഓണ്‍ലൈന്‍ വഴി ബുക്കിംഗ് അനുവദിക്കുന്നുണ്ട്.


15 മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമോ എന്ന കാര്യത്തില്‍ റെയില്‍വേ ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, ബംഗളൂരുവിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ്, മുംബയ് ജയന്തി ജനത, ചെന്നൈ മെയില്‍ തുടങ്ങിയവയെല്ലാം ഏപ്രില്‍ 15ന് വെയിറ്റിംഗ് ലിസ്റ്റിലേക്കു കടന്നു. മറ്റു ദിവസങ്ങളിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി.

ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 15 മുതല്‍ വ്യാപകമായ യാത്ര അനുവദിക്കപ്പെട്ടാല്‍ അതുണ്ടാക്കുന്നത് ചിലപ്പോള്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും.

ലോക് ഡൗണ്‍ കഴിഞ്ഞാലും യാത്രാ നിയന്ത്രണം ഉണ്ടാവുമെന്ന് പ്രധാനമന്ത്രി അടക്കം നേതാക്കള്‍ പരോക്ഷമായി പറഞ്ഞിട്ടുമുണ്ട്. ഇതിനിടെയാണ് റെയില്‍വേ ഓണ്‍ലൈന്‍ വഴി ബുക്കിംഗ് എടുക്കുന്നതും.


ട്രെയിന്‍ ഓടിത്തുടങ്ങിയാല്‍ കേരളത്തിലും മറ്റുമുള്ള മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ യാത്രയ്ക്കു വരാനും സാദ്ധ്യതയുണ്ട്. ലോക് ഡൗണിനു തൊട്ടു മുന്‍പ് റിസര്‍വേഷന്‍ കോച്ചുകളില്‍ പോലും മറുനാടന്‍ തൊഴിലാളികള്‍ സെക്കന്‍ഡ് ക്‌ളാസ് ടിക്കറ്റുമായി തിങ്ങിക്കയറിയിരുന്നു.

ഇതേസമയം, റെയില്‍വേയുടെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ അടഞ്ഞുകിടക്കുക തന്നെയാണെന്നും ആരും ബുക്കിംഗിനായി നേരിട്ട് എത്തേണ്ടതില്ലെന്നും ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Summary: From April 15, tickets on all major trains have been on the waiting list. Reservation counters at railway stations are closed but online booking is allowed.

Keywords: INdian Railway, Trains, Covid 19, Coronavirus, IRCTC, Kerala Express , Island Express , Mumbai Jayanti Janata, Chennai Mail, April 15, Lockdown

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഏപ്രില്‍ 15 മുതല്‍ പ്രധാന ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, 15 മുതല്‍ ട്രെയിനുകള്‍ ഓടുമോ എന്ന് ഉറപ്പില്ല
ഏപ്രില്‍ 15 മുതല്‍ പ്രധാന ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു, 15 മുതല്‍ ട്രെയിനുകള്‍ ഓടുമോ എന്ന് ഉറപ്പില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKBP8xdBgRAahc_D2TkUpM8bjx5TDnigL3dGOagLibO037sz2D9kEL_CqlBBK0zngY7e-kIFouY44BKWMZKtET8PzinE2O9JvLV3llMHPDddjRGh3-ZvjTraSeRCFRpW-HPpKNPvyNQLiF/s640/railway+booking.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKBP8xdBgRAahc_D2TkUpM8bjx5TDnigL3dGOagLibO037sz2D9kEL_CqlBBK0zngY7e-kIFouY44BKWMZKtET8PzinE2O9JvLV3llMHPDddjRGh3-ZvjTraSeRCFRpW-HPpKNPvyNQLiF/s72-c/railway+booking.png
www.vyganews.com
https://www.vyganews.com/2020/04/railway-booking-continues.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/railway-booking-continues.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy