തിരുവനന്തപുരം ഈ മാസം 20 മുതല്‍ നിലവില്‍ വരുന്ന ലോക് ഡൗണ്‍ ഇളവുകളെക്കുറിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇതനുസരിച്ചു കേരളത്തെ നാലു മേഖ...
തിരുവനന്തപുരം ഈ മാസം 20 മുതല്‍ നിലവില്‍ വരുന്ന ലോക് ഡൗണ്‍ ഇളവുകളെക്കുറിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
ഇതനുസരിച്ചു കേരളത്തെ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ വൈഗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റെഡ് സോണ്‍
ഓറഞ്ച് സോണ്‍ A
ഓറഞ്ച് സോണ്‍ B
Keywords: Kerala, Chief Secretary, Corona, Covid, Zones
ഇതനുസരിച്ചു കേരളത്തെ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ വൈഗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റെഡ് സോണ്‍
>കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
>ഈ ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും
ഓറഞ്ച് സോണ്‍ A
>കൊല്ലം, പത്തനംതിട്ട, എറണാകുളം
>ഏപ്രില്‍ 24നു ശേഷം ഇവിടെ കൂടുതല്‍ ഇളവു കിട്ടും
ഓറഞ്ച് സോണ്‍ B
>തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്
>ഭാഗികമായി ഇവിടെ ജനജീവിതം അനുവദിക്കും
ഗ്രീന്‍ സോണ്‍
>കോട്ടയം, ഇടുക്കി
>പൂര്‍ണ ഇളവ് അനുവദിക്കും
Summary: The chief secretary has issued an order regarding the lock-up concessions that will come into effect from 20th of this month. Accordingly, Kerala will be devided into four zones. VKeywords: Kerala, Chief Secretary, Corona, Covid, Zones
COMMENTS