*.

അഞ്ചര ലക്ഷം കോവിഡ് പ്രതിരോധ ഗുളിക യുഎഇക്ക് കൊടുത്ത് ഇന്ത്യ, ആശ്വാസമാവുന്നത് പ്രവാസികള്‍ക്കും

അഭിനന്ദ് ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനായി യുഎഇക്ക് അഞ്ചര ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക ഇന്ത്യ നല്കിയതോടെ അവി...

അഭിനന്ദ്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനായി യുഎഇക്ക് അഞ്ചര ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക ഇന്ത്യ നല്കിയതോടെ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് കൂടുതല്‍ ഉദാര സമീപനം പാലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

യുഎഇയിലുള്ള വിദേശ പൗരന്മാരെ എല്ലാ രാജ്യങ്ങളും കൂട്ടിക്കൊണ്ടു പോകമണെന്നും അല്ലാത്തപക്ഷം ആ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കുമെന്നും യുഎഇ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍, നാട്ടില്‍ ലോക് ഡൗണ്‍ ആയതിനാലും പല സംസ്ഥാനങ്ങളും വിദേശത്തുള്ള തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവന്നാല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സജ്ജമല്ലാത്തതിനാലും ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുത്തിരുന്നില്ല.

ഇത് യുഎഇയില്‍ ഉള്ള ഇന്ത്യന്‍ തൊഴിലാളികളെ ആശങ്കയിലാക്കിയിരുന്നു. ഈ സമയത്തും നയതന്ത്ര തലത്തില്‍ യുഎഇയുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. തൊട്ടു പിന്നാലെയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആവശ്യപ്പെട്ട് ഇന്ത്യയെ യുഎഇ സമീപിച്ചത്.

ഉടന്‍ തന്നെ മരുന്നു നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവുകയായിരുന്നു. 5.5 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികള്‍ അയച്ച ഇന്ത്യ വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.

അവശ്യ ഘട്ടത്തില്‍ മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിനെ യു.എ.ഇ എംബസി നന്ദി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യ ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തുന്നത്.
മറ്റുരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന് അഭിനന്ദനം  അറിയിക്കുന്നതായും യു.എ.ഇ എംബസി ട്വിറ്ററില്‍ കുറിച്ചു.

ഫലത്തില്‍ ഈ മരുന്ന് ആശ്വാസമാകുന്നത് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കു കൂടിയാണ്.


Summary: When India gave the UAE five and a half million hydroxy chloroquine tablets to be used for Covid 19 prevention, the state was forced to take a more liberal approach to Indian citizens trapped there.

The central government was soon to supply the drug. India, which has sent 5.5 million hydroxy chloroquine tablets, is set to offer more drugs in the coming days.

The UAE Embassy has thanked the Government of India for providing the medicine at the time of need. India is doing a great job of preventing the spread of coronavirus.

The UAE Embassy on Twitter also congratulated the Indian government on helping other countries.



In fact, the drug is a relief for Indian nationals trapped in the UAE.

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2708,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5064,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,448,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,173,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,186,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: അഞ്ചര ലക്ഷം കോവിഡ് പ്രതിരോധ ഗുളിക യുഎഇക്ക് കൊടുത്ത് ഇന്ത്യ, ആശ്വാസമാവുന്നത് പ്രവാസികള്‍ക്കും
അഞ്ചര ലക്ഷം കോവിഡ് പ്രതിരോധ ഗുളിക യുഎഇക്ക് കൊടുത്ത് ഇന്ത്യ, ആശ്വാസമാവുന്നത് പ്രവാസികള്‍ക്കും
https://1.bp.blogspot.com/-NZLz88kkpe4/XpwAVmbf1XI/AAAAAAAArNM/94cqHtzLZn8GECe2QW2hT83AtkoiZxYXgCLcBGAsYHQ/s640/hydroxy.png
https://1.bp.blogspot.com/-NZLz88kkpe4/XpwAVmbf1XI/AAAAAAAArNM/94cqHtzLZn8GECe2QW2hT83AtkoiZxYXgCLcBGAsYHQ/s72-c/hydroxy.png
VygaNews
http://www.vyganews.com/2020/04/india-gave-uae-five-and-half-million.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/04/india-gave-uae-five-and-half-million.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy