ന്യൂഡല്‍ഹി: എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അധിക ധാന്യം കൊണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്...
ന്യൂഡല്‍ഹി: എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അധിക ധാന്യം കൊണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിന്റെ അസംസ്കൃത വസ്തുവായ എഥനോള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് ഈ ധാന്യം ഉപയോഗിക്കുന്നത്.
കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതു കാരണം രാജ്യത്താകമാനം നിരവധി ആളുകള്‍ പട്ടിണിയിലായിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
Keywords: Central government, Hand sanitizer, FCI, Lock down

COMMENTS