ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനോ നിയമസഭയിലിരിക്കാനോ താത്പര്യമില്ലെന്ന് വ്യക്തമാക്കി നടന് രജനികാന്ത്. തമിഴ്നാട് രാഷ്ട്രീയത്തിലുണ്ടാ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനോ നിയമസഭയിലിരിക്കാനോ താത്പര്യമില്ലെന്ന് വ്യക്തമാക്കി നടന് രജനികാന്ത്. തമിഴ്നാട് രാഷ്ട്രീയത്തിലുണ്ടായിരുന്ന രണ്ട് അതികായന്മാര് മണ്മറഞ്ഞു പോയെന്നും ആ വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ തലപ്പത്തിരിക്കാനാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ രജനി വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരോടും ഐ.പി.എസുകാരോടും രാഷ്ട്രീയത്തിലിറങ്ങാന്‍ ആവശ്യപ്പെട്ടു.
തമിഴ് രാഷ്ടീയത്തിലെ മാറ്റമാണ് ലക്ഷ്യമെന്നും തന്റെ പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും അവസരമൊരുക്കുമെന്നും നേതാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Keywords: Rejanikanth, Thamilnadu politics, Chief minister

COMMENTS