ലോസ് ആഞ്ചല്‍സ്: തൊണ്ണൂറ്റി രണ്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓസ്കാര്‍ വേദിയില്‍ പുതു ചരിത്രം സൃഷ്ടിച്ച് കൊറിയന്‍ സിനിമ പാരസ...
ലോസ് ആഞ്ചല്‍സ്: തൊണ്ണൂറ്റി രണ്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓസ്കാര്‍ വേദിയില്‍ പുതു ചരിത്രം സൃഷ്ടിച്ച് കൊറിയന്‍ സിനിമ പാരസൈറ്റ്.
ഏറ്റവും നല്ല ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷാ ചിത്രം എന്നീ നാല് പുരസ്കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു വിദേശ ഭാഷാ ചിത്രത്തിന് ഓസ്കാര്‍ അവാര്‍ഡ് ലഭിക്കുന്നത്.
നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും പാം ദി ഓര് പുരസ്കാരവും പാരസൈറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നടന് വാക്വിന് ഫീനിക്സും (ജോക്കര്‍), നടി റെനെ സെല്‍വെഗറും (ജൂഡ്), സംവിധായകന് ബോംഗ് ജൂ ഹോയുമാണ്.
Keywords: Oscar award, Red carpet, Korian cinema parasite

COMMENTS