തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം തള്ളി കെ.മുരളീധരന് എം.പി. നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തര...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം തള്ളി കെ.മുരളീധരന് എം.പി. നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം തള്ളിയാണ് കെ.മുരളീധരന് രംഗത്തെത്തിയത്.
മുല്ലപ്പള്ളി തന്നോടു കാട്ടുന്ന ശൗര്യം പിണറായിയോടും മോദിയോടും കാണിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. നേരത്തെ കെ.പി.സി.സി വൈസ് പ്രസിഡന്റായി മോഹന്‍ ശങ്കറിനെ തിരഞ്ഞെടുത്തതിനെ മുരളീധരന് വിമര്‍ശിച്ചിരുന്നു.
ഇതിനെതിരെ മുല്ലപ്പള്ളി രംഗത്തെത്തുകയും വിമര്‍ശിക്കുന്നവര്‍ തിരിഞ്ഞുനോക്കണമെന്നും അവര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇതോടൊപ്പം പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന പാടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ തിരിഞ്ഞു നോക്കിയിട്ട് യാതൊന്നും കണ്ടില്ലെന്ന് മുരളീധരന് പരിഹസിച്ചു.
Keywords: K.Muralidharan, Mullappalli, K.P.C.C, Pinarayi & Modi

COMMENTS