തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫിനും അരൂരില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫിനും അരൂരില്‍ യു.ഡി.എഫിനും അട്ടിമറി വിജയം. എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് വിജയിച്ചു.
വട്ടിയൂര്‍ക്കാവും കോന്നിയും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ അരൂരില്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന് രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടി.
വി.കെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്) 14,465, കെ.യു ജനീഷ് കുമാര്‍ (കോന്നി) 9953, ഷാനിമോള്‍ ഉസ്മാന് (അരൂര്‍) 2029, ടി.ജെ വിനോദ് (എറണാകുളം) 3673, എം.സി ഖമറുദ്ദീന് (മഞ്ചേശ്വരം) 7923 എന്നിങ്ങനെയാണ് ലീഡ് നില.
Keywords: Election, Bypoll, Vattiyoorkavu, Konni, Aroor, Ernakulam, Manjeswaram

COMMENTS