തിരുവനന്തപുരം: പകല്‍ക്കുറി പാസ്ക് ലൈബ്രറിയുടെ മൂന്നാമത് അക്ഷരശ്രീ പുരസ്കാരത്തിന് അദ്ധ്യാപനും എഴുത്തുകാരനുമായ ഡോ.ജെ ഉണ്ണികൃഷ്ണപിള്ള അര...
തിരുവനന്തപുരം: പകല്‍ക്കുറി പാസ്ക് ലൈബ്രറിയുടെ മൂന്നാമത് അക്ഷരശ്രീ പുരസ്കാരത്തിന് അദ്ധ്യാപനും എഴുത്തുകാരനുമായ ഡോ.ജെ ഉണ്ണികൃഷ്ണപിള്ള അര്‍ഹനായി.
10001 (പതിനായിരത്തി ഒന്ന്) രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് പാസ്ക് ലൈബ്രറി സെക്രട്ടറി എ. ഷിഖാന്‍ അറിയിച്ചു.
2019 സെപ്തംബര്‍ ആറിന് പാസ്ക് ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷന്‍ ബി.പി മുരളി പുരസ്കാരം സമര്‍പ്പിക്കും.
Keywords: Dr. Unnikrishna Pillai, Pakalkkuri, PASK Library, Aksharasree Award
COMMENTS