ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖര്‍ (57) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത...
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖര്‍ (57) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയുടെയും തമിഴ്നാടിന്റെയും ഓപ്പണറായി പ്രവര്‍ത്തിച്ചിരുന്നു. വി.ബി. എന്ന പേരിലായിരുന്നു ക്രിക്കറ്റ് ലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ചന്ദ്രശേഖര്‍ പാഡണിഞ്ഞു. ക്രിക്കറ്റില്‍ നിന്നു വിരമിച്ചതില്‍ പിന്നെ കമന്റേറ്ററായും കോച്ചായും പ്രവര്‍ത്തിച്ചിരുന്നു.
ചെന്ന സൂപ്പര്‍ കിംഗ്സിന്റെ മാനേജരായി ഐ.പി.എല്ലിന്റെ ആദ്യ മൂന്നുവര്‍ഷങ്ങളില്‍ ചന്ദ്രശേഖര്‍ പ്രവര്‍ത്തിച്ചിരുന്നു.
Key Words: India opener VB Chandrasekhar, Mylapore, Senthil Murugan, Cricket, Business, Vakkadai Biksheswaran Chandrasekhar, Madras, Tamil Nadu, Goa
COMMENTS