കോട്ടയം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നു മരിച്ച രാജ്കുമാറിന് കസ്റ്റഡിയിലിരിക്കുമ്പോള്‍ പൊലീസ് തിരുമ്മു ചികിത്സ നല്‍കിയതായി ...
കോട്ടയം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നു മരിച്ച രാജ്കുമാറിന് കസ്റ്റഡിയിലിരിക്കുമ്പോള്‍ പൊലീസ് തിരുമ്മു ചികിത്സ നല്‍കിയതായി സൂചന. ശരീരത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ മറയ്ക്കാനും കാലിന്റെ പ്രശ്നം മാറ്റാനുമാണ് ചികിത്സ നല്‍കിയത്. രാജ്കുമാറിന് നടക്കാന്‍ പറ്റാതെ വന്നപ്പോഴാണ് പൊലീസ് ചികിത്സ നല്‍കിയതെന്നാണ് വിവരം.
തൈലം കൊണ്ടാണ് ചികിത്സ ചെയ്തത്. രാജ്കുമാറില്‍ നിന്ന് പിടിച്ചെടുത്തില്‍ പണത്തില്‍ 2000 രൂപ തിരുമ്മുചികിത്സക്കായി വൈദ്യനു കൊടുത്തു.
അന്പത്തിമൂന്നുകാരനായ രാജ്കുമാര് ജൂണ്‍ 12 മുതല്‍ 15 രാത്രി 12 മണി വരെ അന്യാ.യ കസ്റ്റഡിയിലിരിക്കെയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്താനായാണ് പൊലീസ് കഥിനമായി മര്‍ദ്ദിച്ചത്.
കാല്‍വെള്ളയില്‍ ബലമുള്ള വടി കൊണ്ട് തുടര്‍ച്ചയായ അടിച്ചതിനെത്തുടര്‍ന്ന് രാജ്കുമാറിനു കാല് ചലിപ്പിക്കാന്‍ പറ്റാതായി. 22 ഇടങ്ങളിയായി പരിക്കുകളും ഉണ്ടായി.
പൊലീസ് വാഹനത്തില്‍ വച്ച് പൊലീസുകാരന് സജീവ് ആന്റണി മര്‍ദ്ദിച്ചു. എസ് ഐ സാബു മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, മര്‍ദ്ദനത്തില്‍ പങ്കാളിയാവുകയും ചെയ്തു.
മര്‍ദ്ദനത്തിന്റെ ഫലമായി രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും ഗുരുതരമായി പരിക്കേറ്റു. മര്‍ദ്ദനം ന്യുമോണിയ ബാധയ്ക്കും ഇടയാക്കി. ഇതാണ് മരണകാരണം.
Summary: Police provided Ayurvedic treatment to Rajkumar while in custody

COMMENTS