ഇസ്ലാമബാദ്: ബലാക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രണത്തില്‍ പ്രതിഷേധിച്ച് 140 ദിവസമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന...
ഇസ്ലാമബാദ്: ബലാക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രണത്തില്‍ പ്രതിഷേധിച്ച് 140 ദിവസമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന വ്യോമ പാത തുറക്കാന്‍ പാകിസ്ഥാന് തീരുമാനിച്ചു.
വ്യോമപാത അടച്ചത് പാകിസ്ഥാന് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയിരുന്നു. വിമാനങ്ങൾ പാകിസ്ഥാൻ ഒഴിവാക്കി ചുറ്റിത്തിരിഞ്ഞു പോകുന്നത് ഇന്ത്യയ്ക്കും വൻ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കിയിരുന്നു.
വ്യോമപാത അടച്ചത് പാകിസ്ഥാന് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയിരുന്നു. വിമാനങ്ങൾ പാകിസ്ഥാൻ ഒഴിവാക്കി ചുറ്റിത്തിരിഞ്ഞു പോകുന്നത് ഇന്ത്യയ്ക്കും വൻ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കിയിരുന്നു.
COMMENTS