കൊച്ചി: ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ...
കൊച്ചി: ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിപ്പ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി പ്രകാരമാണ് മരുന്ന് കൊച്ചിയിലെത്തിച്ചത്.
അതേസമയം കൊച്ചിയില്‍ നിപ്പ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അസുഖം ബാധിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 311 പേര്‍ നിരീക്ഷണത്തിലാണ്.
Keywords: Nipah virus, Medicine, Kochi, K.K Shylaja

COMMENTS