അറബിക്കടലിൽ ന്യൂനമർദ്ദം, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി : തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത...


ന്യൂഡൽഹി : തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

വരുന്ന 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുകയും കനത്ത കാറ്റ് വീശാൻ സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്ത തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

 ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ് , കേരള-കർണാടക തീരങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത കാറ്റിന്  സാധ്യതയുള്ളത് . 

ഇതേസമയം, കേരളത്തിൽ  ഇതുവരെ കാലവർഷം ശക്തി പ്രാപിച്ചിട്ടില്ല. ദുർബലമായ മഴ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നത് . മറ്റു ജില്ലകളിലും വരുംദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കും.


 ഇത്തവണ കാലവർഷം ദുർബലമാകാൻ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു .



COMMENTS


Name

',1,11,1,a,1,Accident,1,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,79,Cinema,1243,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2116,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,Kerala,4172,Kochi.,2,Latest News,3,lifestyle,95,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,285,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,152,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,125,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6253,Solar Case,1,speaker,1,Sports,463,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,464,
ltr
item
VygaNews: അറബിക്കടലിൽ ന്യൂനമർദ്ദം, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
അറബിക്കടലിൽ ന്യൂനമർദ്ദം, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
https://1.bp.blogspot.com/-QsRAOJ3HPcY/XP0ALWebAYI/AAAAAAAAJOo/uck1QD-HjmAVE_1BrSHAz13aURQCaqF-QCLcBGAs/s320/rain_vyganews.jpg
https://1.bp.blogspot.com/-QsRAOJ3HPcY/XP0ALWebAYI/AAAAAAAAJOo/uck1QD-HjmAVE_1BrSHAz13aURQCaqF-QCLcBGAs/s72-c/rain_vyganews.jpg
VygaNews
http://www.vyganews.com/2019/06/depression-in-kerala-coast.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2019/06/depression-in-kerala-coast.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy