യുഎഇയില്‍ മിനി ബസ്സുകള്‍ക്കു നിരോധനം വരുന്നു

ദുബായ് : വാഹനാപകട നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിരത്തുകളില്‍ നിന്ന് മിനി ബസ്സുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ച...



ദുബായ് : വാഹനാപകട നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിരത്തുകളില്‍ നിന്ന് മിനി ബസ്സുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ചു.

സ്‌കൂള്‍ മിനി ബസ്സുകള്‍ക്ക് 2021 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ടാകും. 2023 ജനുവരി മുതല്‍ റോഡുകളില്‍ നിന്നു പൂര്‍ണമായും മിനി ബസ്സുകള്‍ ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് വ്യാപകമായി അപകടങ്ങള്‍ മിനി ബസ്സുകള്‍ വിളിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദുബായ് പൊലീസ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

വാഹനാപകട നിരക്ക് കഴിയുന്നത്ര കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് വാഹനാപകട മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.


The UAE  Federal Traffic Council discussed banning the use of passenger minibuses as of January 2023, while schools will not be allowed to use minibuses to transport students by September 2021.

Keywords:  Major General Mohammed Saif Al Zafeen, Deputy Commander-General, Dubai Police,  Federal Traffic Council,  Roads and Transport Authority, Abu Dhabi Police, Mini Bus

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10947,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: യുഎഇയില്‍ മിനി ബസ്സുകള്‍ക്കു നിരോധനം വരുന്നു
യുഎഇയില്‍ മിനി ബസ്സുകള്‍ക്കു നിരോധനം വരുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXmSZA5QSpspMZm2glAbuQkb2_e_MkWmvwUr_ZbkGcJwyzbZwt0APb8G4aM__QO8sEP6NrHtfAyEAU9i25VmKG2ourQ9XlW-bCiA0lL41xzucBK5AMxhonPJ2yXwzlqQCLSXQl2cJoczs/s640/uae+mini+bus.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXmSZA5QSpspMZm2glAbuQkb2_e_MkWmvwUr_ZbkGcJwyzbZwt0APb8G4aM__QO8sEP6NrHtfAyEAU9i25VmKG2ourQ9XlW-bCiA0lL41xzucBK5AMxhonPJ2yXwzlqQCLSXQl2cJoczs/s72-c/uae+mini+bus.png
www.vyganews.com
https://www.vyganews.com/2019/05/uae-to-ban-mini-bus.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/05/uae-to-ban-mini-bus.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy