ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ വീണ്ടും വിവിവാദത്തില്‍. ഗൗതം ഗംഭീര്‍ തന്...
ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ വീണ്ടും വിവിവാദത്തില്‍. ഗൗതം ഗംഭീര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തില്‍ അപരനെ ഉപയോഗിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എ.എ.പി നേതാവ് മനീഷ് സിസോദിയയാണ് ഗംഭീര്‍ അപരനെ ഉപയോഗിക്കുന്നതിന്റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്. അപരന് കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഗംഭീര്‍ എ.സി കാറില്‍ ഇരുപ്പുണ്ട്.
അപരനാണ് പ്രചരണ വാഹനത്തിലുള്ളത്. പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതും അപരനെയാണ്. അതേസമയം ബി.ജെ.പിയോ ഗംഭീറോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: B.J.P candidate, Gaotham Gambhir, Election, A.A.P

COMMENTS