ചെന്നൈ: മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു ഭാസ്കര്‍ (55) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ...
ചെന്നൈ: മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു ഭാസ്കര്‍ (55) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായ ബിന്ദു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി ഭാസ്കറിന്റെ മകളാണ്.
ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക്സ് ടൈംസ്, ഫ്രണ്ട് ലൈന്‍ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഡോ.കെ.എസ് ബാലാജിയാണ് ഭര്‍ത്താവ്.
Keywords: Bindu Bhaskar, B.R.P Bhaskar, Balaji, Teacher

COMMENTS