ജയ്പൂര്‍: വ്യോമാക്രമണത്തിനിടയില്‍ പാകിസ്ഥാനില്‍ അകപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമ...
ജയ്പൂര്‍: വ്യോമാക്രമണത്തിനിടയില്‍ പാകിസ്ഥാനില്‍ അകപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് ജോലിയില്‍ തിരികെ പ്രവേശിച്ചതായി റിപ്പോര്‍ട്ട്.
രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തിലാണ് അഭിനന്ദന് ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ വ്യേമസേന ഇതേക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിനിടെ അഭിനന്ദന് പാക് സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു.
അഭിനന്ദന് പറത്തിയ മിഗ് 21 വിമാനം പാകിസ്ഥാന് വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് 60 മണിക്കൂര്‍ പാക് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ മറ്റു രാജ്യങ്ങളുടെയെല്ലാം എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്ഥാന് വിട്ടയ്ക്കുകയായിരുന്നു.
Keywords: Abhinandan Varthaman, Airforce base, Rajastan, India, Pakistan

COMMENTS