കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എയില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വിമന്‍ ഇന്‍ കളക്...
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എയില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വിമന്‍ ഇന്‍ കളക്ടീവ് പ്രതിനിധി നടി രേവതി. വിമന്‍ ഇന്‍ കളക്ടീവിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രേവതി ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് വിമന്‍ ഇന്‍ കളക്ടീവ് സംഘടന രൂപംകൊണ്ടത്. ഈ സംഭവത്തിനെതിരെ സംഘടന ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഈ വിഷയം തങ്ങള്‍ വീണ്ടും ഉന്നയിക്കുമെന്നും പുരുഷാധിപത്യത്തെ ചോദ്യംചെയ്തതുകാരണം ഇപ്പോഴും നിയമയുദ്ധത്തിലാണെന്നും വിമന്‍ ഇന്‍ കളക്ടീവിനുവേണ്ടി രേവതി പറഞ്ഞു.
Keywords: W.C.C, A.M.M,A, Actress attacked case, Revathy

COMMENTS