പാലക്കാട്: എല്‍.ഡി.എഫ് നേതാവ് എ.വിജയരാഘവനെതിരെ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയില്‍. രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവ...
പാലക്കാട്: എല്‍.ഡി.എഫ് നേതാവ് എ.വിജയരാഘവനെതിരെ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയില്‍. രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവന് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് മൊഴിയെടുത്തതല്ലാതെ മറ്റു നടപടിയൊന്നും എടുത്തില്ലെന്നാരോപിച്ചാണ് രമ്യ കോടതിയെ സമീപിച്ചിരിക്കുന്നത്. ആലത്തൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് രമ്യ ഹര്‍ജി നല്‍കിയത്.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് വിജയരാഘവന് സംസാരിച്ചത്.
ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. ഈ സംഭവത്തില്‍ പൊലീസ് തുടര്‍നടപടികളൊന്നും എടുത്തിരുന്നില്ല.
Keywords: Remya Haridas, Court, L>D.F, Vijayaraghavan

COMMENTS