ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ വച്ച് രാഹുല്‍ ഗാ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു.
അമേത്തിയില്‍ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സമയത്താണ് രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്. ലേസര്‍ തോക്ക് ഉപയോഗിച്ച് രാഹുലിനെ ലക്ഷ്യംവച്ചിരുന്നതായും ഏഴു തവണ രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മികള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മികള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത് നല്കി.
Keywords: Congress, Rahul Gandhi, Security, Amethi, Election

COMMENTS