ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാട് കേസില്‍ പ്രധാനമന്ത്രി കള്ളനാണെന്ന...
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാട് കേസില്‍ പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്.
അമേത്തിയില്‍ വച്ചു നടത്തിയ പ്രസംഗത്തിലാണ് ഈ പരാമര്‍ശം വന്നത്. ഇതിനെതിരെ ബി.ജെ.പി കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു. താന്‍ ഇത്തരമൊരു പരാമര്‍ശം തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. രാഹുലിന്റെ ഈ മറുപടി നാളെ സുപ്രീംകോടതി പരിഗണിക്കും.
Keywords: Supreme court, Rahul Gandhi, Sorry, Prime minister

COMMENTS